'Nine Month Pregnancy Care In Malayalam|ഒൻപതാം മാസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'

'Nine Month Pregnancy Care In Malayalam|ഒൻപതാം മാസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'
07:59 Mar 21, 2022
'പ്രഗ്നൻസി യുടെ അവസാന മാസമായ ഒൻപതാം മാസത്തിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് ഗർഭിണിയുടെ ശാരീരിക മാറ്റങ്ങളും കുഞ്ഞിന് ഉണ്ടാകുന്ന മാറ്റങ്ങളും മനസ്സിലാക്കി അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നിങ്ങൾ നടത്തിയാൽ മാത്രമാണ് ഒട്ടും ക്ലേശം ഇല്ലാതെ പ്രസവം നടക്കുന്നതും നിങ്ങളുടെ കുഞ്ഞിനെ ആരോഗ്യമുള്ള രീതിയിൽ സ്വീകരിക്കുന്നതിന് നിങ്ങൾക്ക് കഴിയുകയും ചെയ്യുന്നത്. ഈ സമയത്ത് ഓരോ ഗർഭിണിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാൻ ഈ വീഡിയോ കാണൂ..' 

Tags: pregnancy care , normal delivery tips , sugaprasavam , Nine month pregnancy in malayalam , Prasavam normalavan

See also:

comments

Characters