
'പലര്‍ക്കുമുളള പ്രശ്‌നമാണ് ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിയ്ക്കുന്നത്. 7.2 വരെയാണ് ഇതിന്റെ സാധാരണ റേഞ്ചെങ്കിലും 6 കടന്നാല്‍ തന്നെ ഇത് അപകടത്തിലേയ്ക്കുള്ള പോക്കാണെന്നു മനസിലാക്കാം. യൂറിക് ആസിഡ് കൂടുന്നത് പലരും സന്ധികളിലോ കാലിലോ വരുന്ന നീര്, വേദന തുടങ്ങിയ കാര്യങ്ങള്‍ മാത്രമെന്നു കരുതി നിസാരവല്‍ക്കരിയ്ക്കുന്നതാണ് പതിവ്. എന്നാല്‍ ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിയ്ക്കുന്നത് അത്ര നിസാരമായി എടുക്കേണ്ട ഒന്നല്ല. ഇത് വര്‍ദ്ധിയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും കിഡ്‌നി ആരോഗ്യത്തിനുമൊന്നും തന്നെ നല്ലതല്ല. യൂറിക് ആസിഡ് ശരീരത്തിൽ കൂടാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു. ഈ വിലപ്പെട്ട അറിവ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്രദമാകട്ടെ. Increased uric acid in the body is a problem for many people. Its normal range is 7.2, but even beyond 6, it\'s dangerous. It is common for people to trivialize the increase in uric acid, thinking that it is just fluid and pain in the joints or legs. But the increase in uric acid in the body is not something to be taken lightly. Increasing this is not good for heart health or kidney health. The Ethnic Health Court explains the foods that should be eaten to keep uric acid in the body. May this valuable knowledge be useful to you and your friends. Subscribe Now : https://goo.gl/TFPI1Y | Visit Ethnic Health Court Website : http://ethnichealthcourt.com/ Ethnic Health Court Verified Official Facebook Page : www.facebook.com/Ethnichealthcourt Ethnic Health Court Whatsapp Number : 9995901881 Ethnic Health Court :- Ethnic Health Court is all about Health. Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way. The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time. =============================================== Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,'
Tags: Food , Healthy Food , treatment , Malayalam , symptoms , uric acid , ethnic health court , ethnic health court videos , ethnic health court malayalam , യൂറിക് ആസിഡ്
See also:
comments