
'#uricacid #uricacidtreatment #pappaya https://youtu.be/n6YCpmu6sqE യൂറിക്കാസിഡ് ഭക്ഷണ രീതി പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഒരു ഹെൽത്തി ടിപ് ആണ് യൂറിക്കാസിഡ് എങ്ങനെ വളരെ പെട്ടെന്ന് നമുക്ക് കണ്ട്രോളിൽ വരുത്താം എന്നുള്ളത് ഇതിനെ നമുക്ക് ആവശ്യമുള്ള സാധനം നാട്ടുമ്പുറത്ത് കാണുന്ന പപ്പായ കർമൂസ ആണ് പപ്പായ നമ്മൾ പഠിച്ച ഉടൻ തന്നെ വെട്ടി കഷണങ്ങൾ പപ്പായ നമ്മൾ പറിച്ച ഉടൻ തന്നെ തൊലികളഞ്ഞ് കഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിക്കുക നമ്മൾ എത്ര വെള്ളമാണ് വെക്കുന്നത് അതിന്റെ നേർപകുതി ആകുമ്പോൾ നമ്മൾ ഓഫ് ചെയ്തു വെക്കുക അത് ഒരു പാത്രത്തിലേക്ക് മാറ്റി ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഒരു പോസിറ്റീവ് റിസൾട്ട് കിട്ടുന്നതാണ്# helthe#wayanad#'
Tags: beauty , Health , body , India , kerala , healthcare , health tips , doctor , home remedies , treatment , Malayalam , Gout , acid , health tips malayalam , malayalam health tips , uric acid , arogyam , beauty tips mal wayanad
See also:
comments