
'പ്രാവ് കർഷകരിൽ പൗട്ടർ എന്ന ബ്രീഡ് വളർത്തുന്നവരുടെ ഏറ്റവും വലിയ പേടി സ്വപ്നമാണ് വെള്ളകെട്ട് എന്ന അസുഖം .തുടക്കാർക്ക് അത് ചികിത്സിച്ച് ഭേദമാക്കാൻ ആറിയാതെ പ്രാവ് നഷ്ടപ്പെടുന്ന അവസ്ഥ നിത്യസംഭവമാണ്. എങ്ങിനെ പൗട്ടറിൽ കാണുന്ന ഈ വെള്ളക്കെട്ട് പരിഹരിക്കാം എന്നതിനെ കുറിച്ച് ആദ്യമായി മലയാളത്തിൽ ഒരു വിഡിയോ നിങ്ങൾക്കായി അവതരിപ്പിക്കുന്നു.ഈ വിഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ തീർച്ചയായും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാവ് സംബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി ഈ Channel ദയവായി Subscribe ചെയ്യുക .'
Tags: amazing , pigeon , Pura , malayalam pigeon , pigeons , fancy pigeons , kabutar , racing pigeons , indian pigeons , Flying pigeons , pigeon for sale , pigeon documentary , parava , pravu , pravukal , kabuthar , amazing pigeons , malayalam pigeon documentary , kerala pigeon
See also:
comments