
'\"Pigeon malayalam\" \"pravu\" പ്രാവ് വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ടതാണ് പ്രാവിന്റെ തീറ്റകളും അവയുടെ വിലയും.ഞാൻ അവയുടെ തീറ്റയിൽ ഉൾപ്പെടുത്തുന്ന ധാന്യങ്ങളുടെ list ഉം പിന്നെ അവയുടെ വിലയും ഉൾപ്പെടുത്തുന്നു.ഇതു 06/09/2019 ൽ ചാലക്കുടി ഭാഗത്തെ rates ആണ്.മറ്റു സ്ഥലങ്ങളിൽ മറ്റു date കളിൽ ഇതിന് മാറ്റം ഉണ്ടാവാം.എന്നാലും പ്രാവിന്റെ തീറ്റകളെപ്പറ്റിയും അവയുടെ വിലകളെപ്പറ്റിയും ഏകദേശ ധാരണ ഉണ്ടാക്കാൻ എന്റെ ഈ video നിങ്ങളെ സഹായിക്കും എന്നു തന്നെ ആണ് എന്റെ പ്രതീക്ഷ. ഗോതമ്പ് / wheat - Rs. 35/kg, ചാമ / Little Millet - Rs. 50/kg, ചെറുപയർ / Mung Bean - Rs. 78/kg, Starter - Rs. 35 /kg, നറുക്ക് ചോളം / Crushed Corn - Rs. 32/kg, തിന / Foxtail Millet - Rs. 50/kg (തിനയ്ക് പെട്ടെന്ന് ഇപ്പോൾ വില കൂടിയത് ആണ്.), കമ്പം / Pearl Millet - Rs. 30 /kg, കടുക് / Mustard Seed - Rs. 10 /100 grams, കടൽനാക്ക് / കണവനാക്ക് / മീൻനാക്ക് - Rs. 35 /100 grams, മണിച്ചോളം / Sorghum - Rs. 30 /kg, പുല്ല് / റാഗി / Finger Millet - Rs. 50 /kg, അരി / Rice - Rs. 35 /kg, Sunflower Seeds - Rs. 70 /kg, ഗ്രീൻ പീസ് / Green Peas - Rs. 84 /kg, Finisher - Rs. 36 /kg, Starter in crushed form - Rs. 38 / kg, സഫോള / Safflower Seeds - Rs. 65 /kg, പയർ - Rs. 78 /kg, മുതിര / Horsegram - Rs. 55 /kg, പരിപ്പ് - Rs. 100 /kg, കടല / Chickpeas - Rs. 80 /kg. \"pigeon malayalam\" \"pravu theetta\" \"pigeon foods\" \"malayalam pravu food\" \"dove food\" \"pravu food rates\" \"pravu food price\" \"malayalam pigeon\" \"pravu\" Thanks:Lakshmipriya M M for the boxes'
Tags: pigeon malayalam , malayalam pigeon , pigeon food , dove food , pravu food , pigeon food malayalam , pravu food malayalam , parava pravu food , pigeon food box , pravu , pravu theeta , what do pigeon eat , pravu food rates , pravu food price , nadan pravu food , pravu theta , pravu training , pigeon training malayalam
See also:
comments